Friday, November 30, 2007

തേരു കാറ്റിന്റെ ഈ നാളില്‍ ....

തേരു കാറ്റിന്റെ ഈ നാളില്‍ ....

കാറ്റു പിടിച്ച കരിമ്പനകള്‍ ക്കു

എന്റെ കൂടി ആശം സകള്‍


അനാഗതശ്മശ്രു

Thursday, November 29, 2007

പരിചയം

തഥാഗതന്‍ : ഇവിടെ ഇങ്ങിനെ ഒന്നുള്ള കാര്യം ഞാന്‍ അറിഞ്ഞിരുന്നില്ല. എന്തായാലും കുറച്ചു പാലക്കാടന്മാരെ പരിചയപ്പെടാനായതില്‍ സന്തോഷം. അധികം വൈകാതെ എന്തെങ്കിലും പോസ്റ്റാം.