tag:blogger.com,1999:blog-37602317.post116358312286786752..comments2023-08-17T08:13:36.512-07:00Comments on പാലക്കാട്: പ്രിയ പാലക്കാട്കാരെ..Promod P Phttp://www.blogger.com/profile/04212907620725509568noreply@blogger.comBlogger13125tag:blogger.com,1999:blog-37602317.post-71183245910453727442009-11-07T05:48:45.879-08:002009-11-07T05:48:45.879-08:00ദേ, ഒരു പാലക്കാട്ടുകാരന് കൂടി....
sumeshmnn2005@...ദേ, ഒരു പാലക്കാട്ടുകാരന് കൂടി....

sumeshmnn2005@gmail.com.സുമേഷ് | Sumesh Menonhttps://www.blogger.com/profile/11065605192490431552noreply@blogger.comtag:blogger.com,1999:blog-37602317.post-24421421804387624392008-04-01T20:44:00.000-07:002008-04-01T20:44:00.000-07:00glad to see this blog. I wish to join you all.bes...glad to see this blog. I wish to join you all.
best wihses
P M RavindranRavihttps://www.blogger.com/profile/06180022867727039389noreply@blogger.comtag:blogger.com,1999:blog-37602317.post-37311104451354505632007-12-28T06:11:00.000-08:002007-12-28T06:11:00.000-08:00ദേ ഞാനും പാലക്കാട് ജില്ലക്കാരനാണേrazakma@gmail.com...ദേ ഞാനും പാലക്കാട് ജില്ലക്കാരനാണേ

razakma@gmail.comMalayali Peringodehttps://www.blogger.com/profile/04028234140062446240noreply@blogger.comtag:blogger.com,1999:blog-37602317.post-91158511026503748302007-11-21T06:04:00.000-08:002007-11-21T06:04:00.000-08:00പാലക്കാടിനെ കുറിച്ച് എഴുതുന്നതിനേക്കാള്‍ വലിയ ഏകോ...പാലക്കാടിനെ കുറിച്ച് എഴുതുന്നതിനേക്കാള്‍ വലിയ ഏകോപനം ഉണ്ടാവാനില്ല. കിഴക്കന്‍ പാലക്കാട് ആയിരുന്നു ഒ.വി.വിജയന് അനശ്വരമാക്കിയത്. പടിഞ്ഞാറന്‍ പാലക്കാട് എം.ടി. വാസുദേവന്‍ നായരും പുസ്തകങ്ങളിലുടെ അനാവരണം ചെയ്തു. എഴുത്തിലൂടെയുള്ള വലിയ പങ്കാളിത്തം തന്നെയാണ് അതു. പദ്മരാജന്റെ പെരുവഴിയമ്പലം എന്ന സിനിമയില്‍ പുഴക്കരയില്‍ കുത്തിയിരുന്ന് എന്തായാലും അവനവന്റെ നാട് പോലെ വരില്ല എന്ന് പറയുന്ന കഥാപാത്രത്തെ ഓര്‍ക്കുക.
എനിക്കെന്റെ പുഴയും കുന്നും പോലെയാണ് മറ്റൊരാള്‍ക്ക് അയാളുടെ അതേ ഇടങ്ങള്‍. സത്യജിത് റായ് ബംഗാളില്‍ നിന്നു പുറത്തേക്കു തന്റെ കാമറ കൊണ്ടുപോകാന്‍ തയ്യാറയിരുന്നില്ല. പക്ഷെ സാര്‍വലൗകികതയിലേക്കു ഉയരുകയും ചെയ്തു.
അതോര്‍മ്മിച്ചുകൊണ്ട് മനവികതയിലേക്കു യാത്ര ചെയ്യാന്‍ നമുക്കാവണം.
സഹദേവന് (പാലക്കാട് ചുരം)
http://palakkaduchuram.blogspot.com/a.sahadevanhttps://www.blogger.com/profile/09738044985739696069noreply@blogger.comtag:blogger.com,1999:blog-37602317.post-18036154931822973122007-10-01T03:32:00.000-07:002007-10-01T03:32:00.000-07:00ആശംസകള്‍!ആശംസകള്‍!അനാഗതശ്മശ്രുhttps://www.blogger.com/profile/07542543634862853424noreply@blogger.comtag:blogger.com,1999:blog-37602317.post-52951141981117044592007-10-01T03:14:00.000-07:002007-10-01T03:14:00.000-07:00കുറുമാന്‍ജി പറഞ്ഞതിന്റെ ബാക്കിയായി...മറ്റൊരു തൃശ്...കുറുമാന്‍ജി പറഞ്ഞതിന്റെ ബാക്കിയായി...
മറ്റൊരു തൃശ്ശുരുകാരന്റെ ആശംസകള്‍!
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-37602317.post-33196546781090087062007-10-01T02:46:00.000-07:002007-10-01T02:46:00.000-07:00അപ്പോ ഒരു തംശയം...കഴിഞ്ഞ കൊല്ലം വരെ ഞാന്‍ പാലക്കാട...അപ്പോ ഒരു തംശയം...കഴിഞ്ഞ കൊല്ലം വരെ ഞാന്‍ പാലക്കാടായിരുന്നു..എന്നാല്‍ ഇക്കൊല്ലം മുതല്‍ സാക്ഷാല്‍ കുറുമാണ്റ്റെ നാട്ടിലേക്ക് പോന്നു...അപ്പോ ഞാന്‍ ഏത് ഭാഗത്ത് നില്‍ക്കണം.പാലക്കാടിനേം ത്രിശ്ശൂരിനേം എനിക്ക് ഒരുപോലെ ഇഷ്ടാണ്....പാപ്പരാസി...https://www.blogger.com/profile/07378411732484962607noreply@blogger.comtag:blogger.com,1999:blog-37602317.post-1163594188777603052006-11-15T04:36:00.000-08:002006-11-15T04:36:00.000-08:00This comment has been removed by a blog administrator.Anonymousnoreply@blogger.comtag:blogger.com,1999:blog-37602317.post-1163587802640815372006-11-15T02:50:00.000-08:002006-11-15T02:50:00.000-08:00ഹായ്.. എന്തൊരു കുളിര്‍മ്മ..പാലക്കാടന്‍ കാറ്റ് വീ...ഹായ്.. എന്തൊരു കുളിര്‍മ്മ..പാലക്കാടന്‍ കാറ്റ് വീശിയതാണല്ലേ..
കരിമ്പനകളില്‍ തട്ടി വീശുന്ന കാറ്റിനുമുണ്ട് ഒരു സംഗീതം.

വലരെ നന്ദി തഥാഗതാ..
ഈ ചിറ്റിലംചേരിക്കാരനെയും കൂട്ടുമല്ലോ ഗ്ലബ്ബില്‍.
എന്റെ ഇ-മെയില്‍ : mrkrish AT gmail.com

വിളക്കു കൊളുത്തി, തേങ്ങ അടിച്ചു.. എന്നാല്പിന്നെ കരിമരുന്നിന് തിരി കൊടുക്കാമല്ലോ..
കൃഷ് | krishAnonymousnoreply@blogger.comtag:blogger.com,1999:blog-37602317.post-1163587663558074082006-11-15T02:47:00.000-08:002006-11-15T02:47:00.000-08:00പാലക്കാടന്മാരെ, നിങ്ങള്‍ക്ക് തൃശൂര്‍കാരുടെ വക ആശം...പാലക്കാടന്മാരെ, നിങ്ങള്‍ക്ക് തൃശൂര്‍കാരുടെ വക ആശംസകള്‍.....അവിടെ നെന്മാറ്-വല്ലങ്ങി വേല പൊടി പൊടിക്കുമ്പോള്‍ ഇവിടെ ത്രിശൂര്‍ പൂരം കുടമാറ്റം നടക്കും.കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-37602317.post-1163586455562636252006-11-15T02:27:00.000-08:002006-11-15T02:27:00.000-08:00avanianamika@yahoo.comavanianamika@yahoo.comഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-37602317.post-1163586392195085052006-11-15T02:26:00.000-08:002006-11-15T02:26:00.000-08:00എന്നാ പൊട്ടട്ടെ വെടി പാലക്കാടന്മാരേ. ആശംസകള്എന്നാ പൊട്ടട്ടെ വെടി പാലക്കാടന്മാരേ. ആശംസകള്ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-37602317.post-1163586109787130232006-11-15T02:21:00.000-08:002006-11-15T02:21:00.000-08:00പാലക്കാടന്‍ കാറ്റ് എത്തിപാലക്കാടന് കാറ്റ് എത്തിPromod P Phttps://www.blogger.com/profile/04212907620725509568noreply@blogger.com