tag:blogger.com,1999:blog-37602317.post116360176747254361..comments2023-08-17T08:13:36.512-07:00Comments on പാലക്കാട്: അല്പം ചരിത്രംPromod P Phttp://www.blogger.com/profile/04212907620725509568noreply@blogger.comBlogger8125tag:blogger.com,1999:blog-37602317.post-1163756396762019892006-11-17T01:39:00.000-08:002006-11-17T01:39:00.000-08:00Krishcheck your mail pleaseKrish

check your mail pleasePromod P Phttps://www.blogger.com/profile/04212907620725509568noreply@blogger.comtag:blogger.com,1999:blog-37602317.post-1163748254414518362006-11-16T23:24:00.000-08:002006-11-16T23:24:00.000-08:00തഥാഗതാ :)ഞാന്‍ എന്റെ ഇ-മെയില്‍ id അയച്ചതാണല്ലൊ. പാ...തഥാഗതാ :)
ഞാന്‍ എന്റെ ഇ-മെയില്‍ id അയച്ചതാണല്ലൊ. പാലക്കാട്ടുകാരനായ എന്നെ ഈ ഗ്ലബ്ബില്‍ കൂട്ടുന്നില്ലേ.

കൃഷ് |krishAnonymousnoreply@blogger.comtag:blogger.com,1999:blog-37602317.post-1163674147089567792006-11-16T02:49:00.000-08:002006-11-16T02:49:00.000-08:00കൃഷ് പറഞ്ഞത് ശരിയാണ്. കൊല്ലംകോട് താലൂക്കല്ല.പല...കൃഷ് പറഞ്ഞത് ശരിയാണ്.
കൊല്ലംകോട് താലൂക്കല്ല.

പല്ലവന്ചാത്തന്നൂര് ലോഭിച്ച്
പല്ലഞ്ചാത്തന്നൂര്‍ ആയി എന്നാണ് ഞാന്‍ കേട്ടിട്ടുള്ളത്Promod P Phttps://www.blogger.com/profile/04212907620725509568noreply@blogger.comtag:blogger.com,1999:blog-37602317.post-1163659227021918602006-11-15T22:40:00.000-08:002006-11-15T22:40:00.000-08:00സംഭവം നന്നായി. ചില പാലക്കാടന്‍ ചിത്രങ്ങള്‍, കഴിയുന...സംഭവം നന്നായി. ചില പാലക്കാടന്‍ ചിത്രങ്ങള്‍, കഴിയുന്നത്ര ഗ്രാമങ്ങളെ പരിചയപ്പെടുത്തുക, എന്നിങ്ങനെയൊക്കെ നമുക്കു ചെയ്യാന്‍ ശ്രമിക്കാം. വിക്കിയിലെഴുതുന്നവര്ക്കും മറ്റും സഹായമായേക്കൂം.

ചാലിശ്ശേരി-കൂറ്റനാട് വഴിയില്‍ കരിങ്കല്ലുകൊണ്ടൊരു മണ്ഡപമുണ്ടു്, കാടുപിടിച്ചു കിടക്കുന്നതു കൊണ്ടു പെട്ടെന്നു ശ്രദ്ധിച്ചേയ്ക്കില്ല. എനിക്കതു കാണുമ്പോള്‍ മൈസൂരിലെ ചില കരിങ്കല്‍ മണ്ഡപങ്ങളെയാണു് ഓര്‍മ്മ വരിക. ആര്‍ക്കെങ്കിലും ചരിത്രം അറിയുമോ?രാജ്https://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-37602317.post-1163656786901487162006-11-15T21:59:00.000-08:002006-11-15T21:59:00.000-08:00പാലക്കാടിന്റെ ചരിത്രങ്ങളിലേക്ക് വെളിച്ചം വീശിയതിന...പാലക്കാടിന്റെ ചരിത്രങ്ങളിലേക്ക് വെളിച്ചം വീശിയതിന് നന്ദി തഥാഗതാ..
ഇനിയും എത്രയോ ഉണ്ട് നമ്മള്‍ക്ക് മുഴുവനായും അറിയാത്ത ചരിത്ര രേഖകള്‍. പോരട്ടെ..
പാലക്കാട് അഗ്രഹാരങ്ങള്‍ നിറയെ ഉള്ള ഒരു ജില്ല കൂടിയാണ്..

എന്റെ അറിവ് അനുസരിച്ച് എന്റെ സ്ഥലം 'ചിറ്റിലംചേരി' ചുറ്റും ഇല്ലങ്ങള്‍ ഉള്ള ചേരി - ലോപിച്ച് ആയെന്നാണ് പറയപ്പെടുന്നത്. മേലാര്‍ക്കോട്, പുതിയങ്കം, പെരുങ്കുളം, കാവശ്ശേരി, വടക്കുംചേരി, നെമ്മാറാ, അയിലൂര്‍, തുടങ്ങിയ അഗ്രഹാരങ്ങള്‍..

ചില തിരുത്തുകള്‍..
കൊല്ലങ്കോട് താലൂക്കല്ല.. ചിറ്റൂര്‍ താലൂക്കിലെ ഒരു ബ്ലോക്കാണ്.
പല്ലവഞ്ചാത്തന്നൂര്‍ ആണൊ.. പല്ലഞ്ചാത്തനൂര്‍ എന്നാണല്ലോ ഇപ്പോള്‍ എഴുതുന്നത്.

തമിഴ്നാടിനോട് ചേര്‍ന്ന് കിടക്കുന്ന അതിര്‍ത്തി പ്രദേശങ്ങളില്‍ തമിഴ് കലര്‍ന്ന മലയാളം തന്നെയാണി സംസാരിക്കുന്നത്. ആലത്തൂര്‍ ഭാഗങ്ങളിലും ശുദ്ധ്മല്ലാത്ത മലയാളമാണ് സംസാരിക്കുന്നത് എന്ന് പറഞ്ഞല്ലൊ. എന്റെ അറിവില്‍ ഏകദേശം നല്ല മലയാളം തന്നെയാണ് അവിടെ സംസാരിക്കുന്നത്. ശൈലിയില്‍ ഒരു നാടഞ്ചുവ കാണും.

അല്ലാ. ഒന്നു പറയട്ടെ.. കേരളത്തിലെ ഏതു ജില്ലയിലാണ് വളരെ ശുദ്ധമായ മലയാളം "സംസാരിക്കുന്നത്". തിരുവനോന്തപുരമോ, കോട്ടയമോ, കൊല്ലമോ, കോയിക്കോടോ.. കണ്ണൂരോ അല്ല തൃശ്ശൂരോ.. എല്ലാ ഭാഗങ്ങളിലും അവിടത്തെ തനതായ ഒരു നാടന്‍ ശൈലി ഉണ്ടല്ലോ.

കൃഷ് | krishAnonymousnoreply@blogger.comtag:blogger.com,1999:blog-37602317.post-1163606274209065022006-11-15T07:57:00.000-08:002006-11-15T07:57:00.000-08:00നോം എന്താ ഈ കാണണേ...എല്ലാരും ജില്ലതിരിച്ച് ഗ്രൂപ്...നോം എന്താ ഈ കാണണേ...
എല്ലാരും ജില്ലതിരിച്ച് ഗ്രൂപ്പുണ്ടാക്കിക്കളിക്കുകയൊ..?
ശിവ...ശിവ..ഇതിങ്ങനെ പോയാല്‍ സ്വന്തമെന്നു പറയാന്‍ ജില്ല പോയിട്ട് ഒരുതുണ്ട് മണ്ണുപോലുമില്ലാത്ത എന്നെപ്പോലുള്ള
ഈ പാവത്തുങ്ങള് എന്തോ ചെയ്യും.?thoufi | തൗഫിhttps://www.blogger.com/profile/09815077755096470321noreply@blogger.comtag:blogger.com,1999:blog-37602317.post-1163605591606213662006-11-15T07:46:00.000-08:002006-11-15T07:46:00.000-08:00ഈയുള്ളവനും ഒരു പാലക്കാട്ടുകാരനാണ്, ഇങ്ങ് പട്ടാമ്പി...ഈയുള്ളവനും ഒരു പാലക്കാട്ടുകാരനാണ്, ഇങ്ങ് പട്ടാമ്പിയില്‍.

ഒരു പത്രിക വേണമായിരുന്നു, പ്രാദേശികവാദം പറയാനല്ല, നഷ്ടപ്പെട്ടിട്ടില്ല എന്ന് എന്നൊട് തന്നെ പറയാനാണ്.

ജിമെയില്‍ ഐഡി ഇതാ..
abdusownഅറ്റ്gmail.comAbduhttps://www.blogger.com/profile/11655816261893973701noreply@blogger.comtag:blogger.com,1999:blog-37602317.post-1163602182014245832006-11-15T06:49:00.000-08:002006-11-15T06:49:00.000-08:00അല്പം ചരിത്രംഅല്പം ചരിത്രംPromod P Phttps://www.blogger.com/profile/04212907620725509568noreply@blogger.com