tag:blogger.com,1999:blog-37602317.post116425250143761937..comments2023-08-17T08:13:36.512-07:00Comments on പാലക്കാട്: പ്രാദേശിക നിഘണ്ടുPromod P Phttp://www.blogger.com/profile/04212907620725509568noreply@blogger.comBlogger58125tag:blogger.com,1999:blog-37602317.post-63784577416902049832022-01-13T18:15:10.568-08:002022-01-13T18:15:10.568-08:00വയറ്റുകണ്ണി=pregnant woman
എന്നു വേണ്ടേ.?
വയറ്റുകണ്ണി=pregnant woman
എന്നു വേണ്ടേ.?
Anonymoushttps://www.blogger.com/profile/14474193442639996478noreply@blogger.comtag:blogger.com,1999:blog-37602317.post-58023319444495884382021-12-15T18:55:55.301-08:002021-12-15T18:55:55.301-08:00നരകപടം എന്താണെന്നു കൂടി...നരകപടം എന്താണെന്നു കൂടി...Anonymoushttps://www.blogger.com/profile/14474193442639996478noreply@blogger.comtag:blogger.com,1999:blog-37602317.post-80630013024210614692021-11-26T00:40:53.101-08:002021-11-26T00:40:53.101-08:00അത് എന്താ അത് എന്താ Aalipazhamhttps://www.blogger.com/profile/03136212505038338099noreply@blogger.comtag:blogger.com,1999:blog-37602317.post-23007002616219309332021-10-04T05:13:22.424-07:002021-10-04T05:13:22.424-07:00വരിപ് ടപ്പ വരിപ് ടപ്പ Anonymoushttps://www.blogger.com/profile/00981453996332647080noreply@blogger.comtag:blogger.com,1999:blog-37602317.post-62053841124574384002021-06-04T10:33:30.873-07:002021-06-04T10:33:30.873-07:00Kind of.. njn kuzhalmannam aanuKind of.. njn kuzhalmannam aanuAnonymoushttps://www.blogger.com/profile/15532796308588004680noreply@blogger.comtag:blogger.com,1999:blog-37602317.post-26914835774065292712020-11-18T02:18:27.701-08:002020-11-18T02:18:27.701-08:00ഏട്ടൻ ആണ് ശരി. നായർ സമുദായത്തിലുള്ളവരാണ് ഏട്ട എന്ന...ഏട്ടൻ ആണ് ശരി. നായർ സമുദായത്തിലുള്ളവരാണ് ഏട്ട എന്ന് വിളിക്കുന്നത്.Pradeep Govindanhttps://www.blogger.com/profile/08972131389620124458noreply@blogger.comtag:blogger.com,1999:blog-37602317.post-48793705319818365102020-11-18T02:17:26.463-08:002020-11-18T02:17:26.463-08:00തൊങ്ങനെ ആണ് ഒരുപാട് .
ചേര് കശുമാവും.തൊങ്ങനെ ആണ് ഒരുപാട് .
ചേര് കശുമാവും.Pradeep Govindanhttps://www.blogger.com/profile/08972131389620124458noreply@blogger.comtag:blogger.com,1999:blog-37602317.post-78458083260427608922020-07-30T02:04:22.932-07:002020-07-30T02:04:22.932-07:00വേവട വേവട Anonymoushttps://www.blogger.com/profile/02852964067983912456noreply@blogger.comtag:blogger.com,1999:blog-37602317.post-83831033311418070962020-06-05T22:31:50.742-07:002020-06-05T22:31:50.742-07:00ഇട്ടിൽ-ഇടവഴി ഇട്ടിൽ-ഇടവഴി Anonymoushttps://www.blogger.com/profile/12468309418775314734noreply@blogger.comtag:blogger.com,1999:blog-37602317.post-73421161853151070062019-09-12T22:40:49.066-07:002019-09-12T22:40:49.066-07:00കൊരക്കുക - ചുമയ്ക്കുക
കൊയ്യാക്ക-പേരയ്ക്ക
ആക്രാന്...കൊരക്കുക - ചുമയ്ക്കുക
കൊയ്യാക്ക-പേരയ്ക്ക
ആക്രാന്തം-ആർത്തി
ചിറിക്കുക-ചിരിക്കുക
ആവി-ചൂട്
പെലച്ചെക്കെ-രാവിലെ
മീറ്-ഉറുമ്പ്
ചൊകിട്-താഴെ Neelambhariachuhttps://www.blogger.com/profile/17704271193845351871noreply@blogger.comtag:blogger.com,1999:blog-37602317.post-7786332633396116122019-07-10T05:57:19.809-07:002019-07-10T05:57:19.809-07:00Thanks for this post it was very useful for my hom...Thanks for this post it was very useful for my home work
Anonymoushttps://www.blogger.com/profile/13211406346728050596noreply@blogger.comtag:blogger.com,1999:blog-37602317.post-70161807551996358092019-04-29T00:19:16.332-07:002019-04-29T00:19:16.332-07:00കള്ളുഷാപ്പില്‍ ലഭിക്കുന്ന കറികള്‍ക്കാണ് പൊതുവെ ചാക...കള്ളുഷാപ്പില്‍ ലഭിക്കുന്ന കറികള്‍ക്കാണ് പൊതുവെ ചാക്കണ എന്നു പറയുന്നത്. പ്രത്യേകിച്ചും കുടല് പാകപ്പെടുത്തിയതിന്. ചാക്കണ എന്ന പേരില്‍ പഴയ ഗൃഹോപകരണം ഉള്ളതായും അറിയാംt.k.abdulla kunhi, Mylattyhttps://www.blogger.com/profile/01654647924394516196noreply@blogger.comtag:blogger.com,1999:blog-37602317.post-77565718508558829532018-03-13T01:09:39.000-07:002018-03-13T01:09:39.000-07:00ചാക്കണ എന്താണെന്ന് ആർക്കേലും അറിയുമോ...ചാക്കണ എന്താണെന്ന് ആർക്കേലും അറിയുമോ...Anonymoushttps://www.blogger.com/profile/14633659317867345377noreply@blogger.comtag:blogger.com,1999:blog-37602317.post-53123322965257263872017-02-21T09:15:03.550-08:002017-02-21T09:15:03.550-08:00വേവട? നരകപടം?വേവട? നരകപടം?Arunhttps://www.blogger.com/profile/16749844428205171621noreply@blogger.comtag:blogger.com,1999:blog-37602317.post-42715855420087120842017-02-21T09:14:38.623-08:002017-02-21T09:14:38.623-08:00വേവട? നരകപടം?വേവട? നരകപടം?Arunhttps://www.blogger.com/profile/16749844428205171621noreply@blogger.comtag:blogger.com,1999:blog-37602317.post-81772798011995181852016-03-24T09:19:26.149-07:002016-03-24T09:19:26.149-07:00ഞാന്‍ മലപ്പുറത്തുകാരന് ആണ്.മലപ്പുറം എന്ന് പറഞ്ഞാല...ഞാന്‍ മലപ്പുറത്തുകാരന് ആണ്.മലപ്പുറം എന്ന് പറഞ്ഞാല്‍ എല്ലാവര്ക്കും ഒരു ഭാഷയാണെന്ന് വിചാരിക്കരുത്.ഇവിടെ സമുദായങ്ങള്‍ ഓരോന്നിനും ഭാഷകള്‍ ഉണ്ട്.കൂടാതെ ഓരോ പ്രദേശങ്ങള്‍ക്കും ശൈലി നല്ലവണ്ണം വ്യത്യാസം ഉണ്ട്.ഇവിടെ ഭൂരിപക്ഷം മാപ്പിള മുസ്ലീം സമുദായം ആണ്.അവരുടെ ഭാഷയാണ് മലപ്പുറം ഭാഷ എന്ന് പറഞ്ഞു കൊടുക്കുന്നത്.ഇവിടെ ആദിവാസി,നമ്പൂതിരി,ഹിന്ദുവിലെ തന്നെ മറ്റു സമുദായങ്ങള്‍ എന്നിവര്‍ക്കെല്ലാം ഭാഷ ഭേദങ്ങള്‍ ഉണ്ട്.ഏറനാട്,വള്ളുവനാട്,വെട്ടത്തുനാട്,വന്നേരി നാട്,ചേരനാട്,പരപ്പനാട് അങ്ങനെ നിരവധി പ്രദേശങ്ങള്‍ ഉണ്ട്.ഇവിടെയെല്ലാം ഭാഷ വ്യത്യാസങ്ങള്‍ ഉണ്ട്.പാലക്കാടന്‍ താലൂക്ക് പ്രയോഗങ്ങള്‍ മിക്കതും ഈ ജില്ലയിലും പ്രയോഗിക്കുന്നത് ആണ്.പക്ഷെ പാലക്കാട് താലൂക്ക് വള്ളുവനാട് താലൂക് തമ്മില്‍ ഭാഷക്കും ശൈലിക്കും അജഗജാന്തരം വ്യത്യാസം ഉണ്ട്.ഒരു വാചകം മലപ്പുറം ജില്ലയില്‍ തന്നെ പല തരത്തില്‍ പറയും.ഉദാഹരണം.....നീ എവിടേക്കാ പോകുന്നത്?എന്നതിന്റെ വിവിധ ശൈലികള്‍ .....താന്‍ എവടയ്ക്കാ?നീയ് എവടയ്ക്കാ?ഇയ്യ് എവടയ്ക്കാ?ഇജ്ജു എവുടുക്കാ?ഇനി ആദിവാസി വിഭാഗങ്ങള്‍ വേറെ എന്തോ ആണ് പറയുക....നമ്പൂതിരി നായര്‍ തുടങ്ങിയവര്‍ ഓപ്പോള്,ഏട്ത്തി എന്നിവ പ്രയോഗിക്കും.ആദ്യായിട്ട് എന്നുള്ളതിന് നടാടെ,അങ്ങനെ കൊറേ ണ്ട്.....Anonymoushttps://www.blogger.com/profile/08771232306094004880noreply@blogger.comtag:blogger.com,1999:blog-37602317.post-10401258895036165892016-01-17T06:57:06.918-08:002016-01-17T06:57:06.918-08:00കരിക്കൊന്നൻ -പഴുതാരകരിക്കൊന്നൻ -പഴുതാരAnonymoushttps://www.blogger.com/profile/17756407473724918443noreply@blogger.comtag:blogger.com,1999:blog-37602317.post-72001866205213177262016-01-17T06:33:39.142-08:002016-01-17T06:33:39.142-08:00മൂഞ്ചീം മൊക്റും -മുഖം
ചിറി -വായ
ചൊകര -ചോര
വെന്തയം ...മൂഞ്ചീം മൊക്റും -മുഖം
ചിറി -വായ
ചൊകര -ചോര
വെന്തയം -ഉലുവ
കൊള്ള് -മുതിര
പൊത്തക്കടിയോ -വീഴ്ചയെ സൂചിപ്പിക്കുന്നത്
അറുമുറെ -നല്ലണം
ഇങ്ങ്ണ്ട് വന്നാ -ഇങ്ങോട്ട് വന്നേ
അമ്മാങ്ക -ഉമ്മയുടെ ഇക്ക(ചേട്ടൻ )
കൊമ്പാളൻ -ഈഴവൻAnonymoushttps://www.blogger.com/profile/17756407473724918443noreply@blogger.comtag:blogger.com,1999:blog-37602317.post-15961661782587936662014-05-13T10:51:02.796-07:002014-05-13T10:51:02.796-07:00പുതിയ ചെരിപ്പു ധരിക്കുമ്പോള്‍ പലര്‍ക്കും കാലിലെ തൊ...പുതിയ ചെരിപ്പു ധരിക്കുമ്പോള്‍ പലര്‍ക്കും കാലിലെ തൊലിപോയി ചെറിയ വ്രണമുണ്ടാകാറുണ്ട്. ഇതിനെയാണ് ചെരിപ്പുകടിച്ച വ്രണം എന്നു പറയുന്നത്. വളരെ സുന്ദരമായ ഒരു നാടന്‍ ശൈലിയാണിത്. അതുപോലെ മറ്റൊരു പ്രയോഗമാണ് കിണറു ചെരിച്ചു വയ്ക്കുുക എന്നത്. വേനല്‍ കാലത്ത് ചിലകിണറുകളിലെ വെള്ളം ഏതാണ്ട് വറ്റി ഒരു മൂലയ്ക്ക് മാത്രം അല്പം വെള്ളം ശേഷിക്കും. ഇതാണ് കിണറ് ചെരിച്ചുവയ്ക്കല് .sreejithkoilothhttps://www.blogger.com/profile/06137713936974089812noreply@blogger.comtag:blogger.com,1999:blog-37602317.post-14922618739718628502011-10-10T03:41:12.568-07:002011-10-10T03:41:12.568-07:00നരകപടം enna vakkinte artham enthanu ???നരകപടം enna vakkinte artham enthanu ???Krishnahttps://www.blogger.com/profile/16020029202189116758noreply@blogger.comtag:blogger.com,1999:blog-37602317.post-51490407552811438522009-11-07T05:42:20.958-08:002009-11-07T05:42:20.958-08:00കുറച്ചു കൂടി വാക്കുകള്‍ ഇതാ...
അത്യന്നെ - അത് തന്...കുറച്ചു കൂടി വാക്കുകള്‍ ഇതാ...

അത്യന്നെ - അത് തന്നെ
പോയവേ - പോയത്രേ
എന്ങിടിക്ക് - എങ്ങോട്ട്
നിക്ക് - നിനക്ക്
എക്ക് - എനിക്ക്
പുക്വ - പോവുക
അച്ചേമ - അമ്മായി
എളെച്ച - ഇളയച്ചന്‍
വക്കാണം - വഴക്ക്സുമേഷ് | Sumesh Menonhttps://www.blogger.com/profile/11065605192490431552noreply@blogger.comtag:blogger.com,1999:blog-37602317.post-7804180363627122592009-11-07T05:38:33.663-08:002009-11-07T05:38:33.663-08:00This comment has been removed by the author.സുമേഷ് | Sumesh Menonhttps://www.blogger.com/profile/11065605192490431552noreply@blogger.comtag:blogger.com,1999:blog-37602317.post-40262244083469026422007-10-09T13:33:00.000-07:002007-10-09T13:33:00.000-07:00ഡിക്ഷ്ണറിയില് ഈതുംകൂഡി.ചീരഴിചില് (ഡബിള്‍ ച ആണു) ...ഡിക്ഷ്ണറിയില് ഈതുംകൂഡി.

ചീരഴിചില് (ഡബിള്‍ ച ആണു) - ബുദ്ധിമുട്ട്.

മാരണം - വല്ലാത്ത ബുദ്ധിമുട്ട്.confusedhttps://www.blogger.com/profile/10133856673475322288noreply@blogger.comtag:blogger.com,1999:blog-37602317.post-63406047016919920582007-10-09T13:19:00.000-07:002007-10-09T13:19:00.000-07:00എല്ലാ നല്ല പാലക്കാട്ടെ കുട്ട്യൊളും വന്നു അവരുടെ മോ...എല്ലാ നല്ല പാലക്കാട്ടെ കുട്ട്യൊളും വന്നു അവരുടെ മോറൊന്നു എന്റെ ബ്ലോഗില്‍ കാണിക്യൊ?

എന്റെ തൊഡീലിണ്ടായ (അയ്യേ, ഈ വരമൊഴിയോന്ഡ് നല്ല പാലക്കാടന്‍ മലയാളോം പറയാന്‍ പറ്റ്ണ്ല്യ).

ഓണത്തിനു തൊഡീല് കായ്ച ചിലൊതെക്കെ കൊണ്ടുണ്ടാക്യ മളകുഷ്യം കൂട്ടി ഒരൂണും തരാം.confusedhttps://www.blogger.com/profile/10133856673475322288noreply@blogger.comtag:blogger.com,1999:blog-37602317.post-24989427400681198832007-07-23T03:28:00.000-07:002007-07-23T03:28:00.000-07:00ടെസ്റ്റ്ടെസ്റ്റ്Promod P Phttps://www.blogger.com/profile/04212907620725509568noreply@blogger.com