tag:blogger.com,1999:blog-37602317.post116556702423202723..comments2023-08-17T08:13:36.512-07:00Comments on പാലക്കാട്: മലമ്പുഴ യക്ഷി.Promod P Phttp://www.blogger.com/profile/04212907620725509568noreply@blogger.comBlogger12125tag:blogger.com,1999:blog-37602317.post-86399395504631164732007-04-19T22:11:00.000-07:002007-04-19T22:11:00.000-07:00njaan randu varsham paalakkaattu undaayirunnu. yak...njaan randu varsham paalakkaattu undaayirunnu. yakshiyumaayi orupaadu samsaarichittundu.kayyuyarthi kaalu kavachu nilkkunna vasappesakaayulla aairippu njaan kandittundu. yakshikku 27 vayassaayennu thoonnunnupadmanabhan namboodirihttps://www.blogger.com/profile/06358772585397283569noreply@blogger.comtag:blogger.com,1999:blog-37602317.post-9985478355790695322007-02-25T05:18:00.000-08:002007-02-25T05:18:00.000-08:00സ്ത്രീയ്ടെ ശരീര ബംഗി ആവിഷ്കരിക്കാത്ത കലാകാരന്മാറുണ...സ്ത്രീയ്ടെ ശരീര ബംഗി ആവിഷ്കരിക്കാത്ത കലാകാരന്മാറുണ്ടോ?

നഗ്നത ഭയക്കുന്നവര്ക് ഒരു വെല്ലുവിളിയാണു ഈ ശില്പം.

ഇതുപോലെ തന്നെ പ്രസിദ്ധവും സൌന്ദര്യമുള്ളതുമാണു കാനായിയുടെ മത്സ്യകന്യക.Kaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-37602317.post-1166196584646022912006-12-15T07:29:00.000-08:002006-12-15T07:29:00.000-08:00കൃഷ്,തുടക്കം നന്നായി. പോരട്ടെ മലമ്പുഴ വിശേഷങ്ങള്‍ ...കൃഷ്,
തുടക്കം നന്നായി.
പോരട്ടെ മലമ്പുഴ വിശേഷങ്ങള്‍ ഇനിയും.

ഓ;ടോ:
ആരൊക്കെയോ ബ്ലോഗ്ഗില്‍ പ്രാദേശിക വാദം ഉന്നയിക്കുന്നതു കണ്ടിരുന്നു. കൊല്ലം ജില്ലയെക്കുറിച്ചു ഒരു ബ്ലോഗു വന്നപ്പോള്‍!. ഇതു ഒരിക്കലും പ്രാദേശികചിന്തയല്ല. മറ്റുള്ളവര്‍ അറിയട്ടേ ഓരൊ ജില്ലയെക്കുറിച്ചും.Anonymousnoreply@blogger.comtag:blogger.com,1999:blog-37602317.post-1166163960767380292006-12-14T22:26:00.000-08:002006-12-14T22:26:00.000-08:00അരവി ശിവ സുഹൃത്തെഈ ബ്ലോഗ്ഗ് സന്ദര്‍ശിച്ചതിനും താങ...അരവി ശിവ സുഹൃത്തെ

ഈ ബ്ലോഗ്ഗ് സന്ദര്‍ശിച്ചതിനും താങ്കളുടെ നല്ല വാക്കുകള്‍ക്കും നന്ദി
അഗ്രഹാരങ്ങളെക്കുറിച്ചും,കല്പാത്തി രഥോല്സവത്തെക്കുറിച്ചും ചെമ്പൈയെ കുറിച്ചും ഒക്കെ എഴുതാന്‍ ആഗ്രഹമുണ്ട്.. സമയക്കുറവ് കാരണം വൈകുന്നതാണ്.Promod P Phttps://www.blogger.com/profile/04212907620725509568noreply@blogger.comtag:blogger.com,1999:blog-37602317.post-1166161827733321952006-12-14T21:50:00.000-08:002006-12-14T21:50:00.000-08:00തിരുവനന്തപുരം കഴിഞ്ഞാല്‍ നാട്ടില്‍ എനിയ്ക്ക് ഏറ്റവ...തിരുവനന്തപുരം കഴിഞ്ഞാല്‍ നാട്ടില്‍ എനിയ്ക്ക് ഏറ്റവുമിഷ്ടമുള്ള സ്ഥലങ്ങളിലൊന്നാണ് പാലക്കാട്...ഇപ്പോഴാണ് ഈ ബ്ലോഗു കണ്ടത്...എന്റെ പ്രീയപ്പെട്ട ബ്ലോഗുകളില്‍ ഈ ബോഗ് സ്ഥാനം പിടിച്ചു കഴിഞ്ഞിരിയ്ക്കുന്നു..ബ്ലൊഗിലെ മികച്ച കുറേ എഴുത്തുകാരുടെ സാന്നിധ്യവും ഈ ബ്ലോഗില്‍ ശ്രദ്ധേയമാണ്...ഐതീഹ്യങ്ങളും മറ്റും നല്ലൊരു വായനാനുഭവമാണ്...പാലക്കാടന്‍ വിശേഷങ്ങളില്‍ അതൊക്കെയാണ് പ്രതീക്ഷിയ്ക്കുന്നതും.മൂന്നാര്‍ ബാംഗ്ലൂറ് യാത്രകള്‍ ഞാന്‍ മനപൂര്‍വ്വം പാലക്കാടു വഴിയാക്കാറുണ്ട്.പാലക്കാട്-പൊള്ളാച്ചി ട്രെയിന്‍ യാത്രയിലെ കാഴ്ച്ചകള്‍ക്കു വേണ്ടി.മലമ്പുഴയിലും വരാറുണ്ട്.പക്ഷേ ഡാമില്‍ നിന്നുയരുന്ന മുരള്‍ച്ച ചെറുതായി പേടിപ്പെടുത്താറുണ്ടെന്നു മാത്രം.പാലക്കാടന്‍ അഗ്രഹാരങ്ങളെക്കുറിച്ചും ആരെങ്കിലും എഴുതുമെന്നു വിശ്വസിയ്ക്കുന്നു.അടുത്ത കുറേ സുഹ്രൂത്തുക്കളുമുണ്ട് പാലക്കാട്ട്.

സ്നേഹപൂര്‍വ്വംAravishivahttps://www.blogger.com/profile/05496624564732066645noreply@blogger.comtag:blogger.com,1999:blog-37602317.post-1165644527166589302006-12-08T22:08:00.000-08:002006-12-08T22:08:00.000-08:00വര്‍ഷങ്ങള്‍ക്കു മുന്‍പ് കണ്ട യക്ഷി വീണ്ടും.നിറം മങ...വര്‍ഷങ്ങള്‍ക്കു മുന്‍പ് കണ്ട യക്ഷി വീണ്ടും.നിറം മങ്ങിയിട്ടുണ്ട്,എന്നാലും ആ നിഗൂഡ്ഡ ഭാവം,ഇപ്പഴും.
നന്ദി,കൃഷ്,മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-37602317.post-1165590491670069572006-12-08T07:08:00.000-08:002006-12-08T07:08:00.000-08:00ഷിജു: യക്ഷിയുടെ അടുത്തുചെല്ലുമ്പോള്‍ ആരും ഒന്നു വാ...ഷിജു: യക്ഷിയുടെ അടുത്തുചെല്ലുമ്പോള്‍ ആരും ഒന്നു വായുംനോക്കി നിന്നുപോകും..മനുഷ്യന്റെ പ്രകൃതമല്ലേ..

എന്നാല്‍ പിന്നെ "വായ്നോട്ട" കഥകളായി ചിലത് പോരട്ടെ..ഈ കാറ്റഗറിക്കും നല്ല സ്കോപ്പ് ഉണ്ടെന്ന് തോന്നുന്നു.

കൃഷ് | krishAnonymousnoreply@blogger.comtag:blogger.com,1999:blog-37602317.post-1165580174649167912006-12-08T04:16:00.000-08:002006-12-08T04:16:00.000-08:00പണ്ടെങ്ങോ കണ്ടതാണ്. എന്നിട്ടും യക്ഷിയെ മറന്നിട്ടില...പണ്ടെങ്ങോ കണ്ടതാണ്. എന്നിട്ടും യക്ഷിയെ മറന്നിട്ടില്ല.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-37602317.post-1165572359400935732006-12-08T02:05:00.000-08:002006-12-08T02:05:00.000-08:00യക്ഷിയെകുറിച്ചുള്ള എന്റെ അറിവ് മലമ്പുഴയില്‍ ചെല്ലു...യക്ഷിയെകുറിച്ചുള്ള എന്റെ അറിവ് മലമ്പുഴയില്‍ ചെല്ലുമ്പോള്‍ വായ് നോക്കി നിന്നതാണ്. അതൊക്കെ എഴുതണോ>Shijuhttps://www.blogger.com/profile/11433154801831809186noreply@blogger.comtag:blogger.com,1999:blog-37602317.post-1165571415347231332006-12-08T01:50:00.000-08:002006-12-08T01:50:00.000-08:00ഷിജു:) നന്ദി. ഇത്രയൊക്കെ പോരേ തല്ക്കാലം.. ഇതില്ക...ഷിജു:) നന്ദി. ഇത്രയൊക്കെ പോരേ തല്ക്കാലം.. ഇതില്‍ക്കൂടുതല്‍ നഗ്നയായ യക്ഷിയെക്കുറിച്ച് എഴുതിയാല്‍ ഈ ബൂലോകത്തുള്ളവര്‍ എന്തു കരുതും.. ഏത്?.
ഷിജുവിന് കൂടുതല്‍ അറിയുമെങ്കില്‍ തീര്‍ച്ചയായും ചേര്‍ത്തോളൂ.. ഒരു വിരോധവുമില്ല... യക്ഷിയെ ഇതാ ഷിജുവിന് കൈമാറ്റം ചെയ്തിരിക്കുന്നു..ഹ.ഹ..

കൃഷ് | krishAnonymousnoreply@blogger.comtag:blogger.com,1999:blog-37602317.post-1165568494063544592006-12-08T01:01:00.000-08:002006-12-08T01:01:00.000-08:00കൃഷ് ഏട്ടാ കുറച്ചുകൂടി വിവരണം ചേര്‍ക്കാമായിരുന്നു....കൃഷ് ഏട്ടാ കുറച്ചുകൂടി വിവരണം ചേര്‍ക്കാമായിരുന്നു. എന്തായാലും പാലക്കാടിന്റെ മാഹാത്മമ്യങ്ങള് ഒരോന്നായി പോരട്ടെ.Shijuhttps://www.blogger.com/profile/11433154801831809186noreply@blogger.comtag:blogger.com,1999:blog-37602317.post-1165567327256973822006-12-08T00:42:00.000-08:002006-12-08T00:42:00.000-08:00നെല്‍പ്പാടങ്ങളുടെയും, കരിമ്പനകളുടേയും, പനങ്കള്ളിന്...നെല്‍പ്പാടങ്ങളുടെയും, കരിമ്പനകളുടേയും, പനങ്കള്ളിന്റേയും നാട്ടിലെ, സുപ്രസിദ്ധ യക്ഷി... കാനായി കുഞ്ഞിരാമന് സൃഷ്ടിച്ച മലമ്പുഴയിലെ നഗ്നയായ യക്ഷി..
ഇന്നും പ്രൗഡിയോടെ മാറുംവിരിച്ച് തലയുയര്‍ത്തി നില്ക്കുന്നു (ഇരിക്കുന്നു).. ആരേയോ കാത്തും കൊണ്ട്.. ഒരു എത്തിനോട്ടം.

കൃഷ് | krishkrish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.com