Wednesday, November 15, 2006

പ്രിയ പാലക്കാട്‌കാരെ..

പാലക്കാടിന്റെ ചരിത്രവും മഹത്വവും ബൂലോഗത്തിലെത്തിയ്ക്കുകയും,ലോകമെമ്പാടുമായി ചിതറിക്കിടക്കുന്ന സര്‍ഗ്ഗാധനരായ പാലക്കാട്‌കാരെ ഒരു പൊതുവേദിയില്‍ ഏകോപിപ്പിക്കുകയുമാണ്‌ ഈ ഉദ്യമത്തിന്റെ ലക്ഷ്യം. ഇവിടെ അംഗങ്ങളാകാന്‍ ആഗ്രഹിക്കുന്ന പാലക്കാട്‌കാര്‍ ഒരു കമന്റ്‌ ഇട്ട്‌ അതില്‍ നിങ്ങളുടെ ഇ-മെയില്‍ ഐ.ഡി വെളിപ്പെടുത്തുകയോ അല്ലെങ്കില്‍ താഴെ പറയുന്ന വിലാസത്തിലേക്ക്‌ ഒരു മെയില്‍ അയച്ച്‌ നിങ്ങളുടെ മെയില്‍ ഐ.ഡി അറിയിക്കുകയോ ചെയ്യാന്‍ അഭ്യര്‍ത്ഥിയ്ക്കുന്നു..

palakkadankaat@gmail.com

13 Comments:

Blogger Promod P P said...

പാലക്കാടന്‍ കാറ്റ്‌ എത്തി

2:21 AM  
Blogger ദേവന്‍ said...

എന്നാ പൊട്ടട്ടെ വെടി പാലക്കാടന്മാരേ. ആശംസകള്‍

2:26 AM  
Blogger ഇട്ടിമാളു അഗ്നിമിത്ര said...

avanianamika@yahoo.com

2:27 AM  
Blogger കുറുമാന്‍ said...

പാലക്കാടന്‍മാരെ, നിങ്ങള്‍ക്ക് തൃശൂര്‍കാരുടെ വക ആശംസകള്‍.....അവിടെ നെന്മാറ്-വല്ലങ്ങി വേല പൊടി പൊടിക്കുമ്പോള്‍ ഇവിടെ ത്രിശൂര്‍ പൂരം കുടമാറ്റം നടക്കും.

2:47 AM  
Anonymous Anonymous said...

ഹായ്‌.. എന്തൊരു കുളിര്‍മ്മ..പാലക്കാടന്‍ കാറ്റ്‌ വീശിയതാണല്ലേ..
കരിമ്പനകളില്‍ തട്ടി വീശുന്ന കാറ്റിനുമുണ്ട്‌ ഒരു സംഗീതം.

വലരെ നന്ദി തഥാഗതാ..
ഈ ചിറ്റിലംചേരിക്കാരനെയും കൂട്ടുമല്ലോ ഗ്ലബ്ബില്‍.
എന്റെ ഇ-മെയില്‍ : mrkrish AT gmail.com

വിളക്കു കൊളുത്തി, തേങ്ങ അടിച്ചു.. എന്നാല്‍പിന്നെ കരിമരുന്നിന്‌ തിരി കൊടുക്കാമല്ലോ..
കൃഷ്‌ | krish

2:50 AM  
Anonymous Anonymous said...

This comment has been removed by a blog administrator.

4:36 AM  
Blogger ...പാപ്പരാസി... said...

അപ്പോ ഒരു തംശയം...കഴിഞ്ഞ കൊല്ലം വരെ ഞാന്‍ പാലക്കാടായിരുന്നു..എന്നാല്‍ ഇക്കൊല്ലം മുതല്‍ സാക്ഷാല്‍ കുറുമാണ്റ്റെ നാട്ടിലേക്ക്‌ പോന്നു...അപ്പോ ഞാന്‍ ഏത്‌ ഭാഗത്ത്‌ നില്‍ക്കണം.പാലക്കാടിനേം ത്രിശ്ശൂരിനേം എനിക്ക്‌ ഒരുപോലെ ഇഷ്ടാണ്‌.

2:46 AM  
Blogger ശ്രീ said...

കുറുമാന്‍‌ജി പറഞ്ഞതിന്റെ ബാക്കിയായി...
മറ്റൊരു തൃശ്ശുരുകാരന്റെ ആശംസകള്‍‌!
:)

3:14 AM  
Blogger അനാഗതശ്മശ്രു said...

ആശംസകള്‍‌!

3:32 AM  
Blogger a.sahadevan said...

പാലക്കാടിനെ കുറിച്ച്‌ എഴുതുന്നതിനേക്കാള്‍ വലിയ ഏകോപനം ഉണ്ടാവാനില്ല. കിഴക്കന്‍ പാലക്കാട്‌ ആയിരുന്നു ഒ.വി.വിജയന്‍ അനശ്വരമാക്കിയത്‌. പടിഞ്ഞാറന്‍ പാലക്കാട്‌ എം.ടി. വാസുദേവന്‍ നായരും പുസ്തകങ്ങളിലുടെ അനാവരണം ചെയ്തു. എഴുത്തിലൂടെയുള്ള വലിയ പങ്കാളിത്തം തന്നെയാണ്‌ അതു. പദ്‌മരാജന്റെ പെരുവഴിയമ്പലം എന്ന സിനിമയില്‍ പുഴക്കരയില്‍ കുത്തിയിരുന്ന്‌ എന്തായാലും അവനവന്റെ നാട്‌ പോലെ വരില്ല എന്ന്‌ പറയുന്ന കഥാപാത്രത്തെ ഓര്‍ക്കുക.
എനിക്കെന്റെ പുഴയും കുന്നും പോലെയാണ്‌ മറ്റൊരാള്‍ക്ക്‌ അയാളുടെ അതേ ഇടങ്ങള്‍. സത്യജിത്‌ റായ്‌ ബംഗാളില്‍ നിന്നു പുറത്തേക്കു തന്റെ കാമറ കൊണ്ടുപോകാന്‍ തയ്യാറയിരുന്നില്ല. പക്ഷെ സാര്‍വലൗകികതയിലേക്കു ഉയരുകയും ചെയ്തു.
അതോര്‍മ്മിച്ചുകൊണ്ട്‌ മനവികതയിലേക്കു യാത്ര ചെയ്യാന്‍ നമുക്കാവണം.
സഹദേവന്‍ (പാലക്കാട്‌ ചുരം)
http://palakkaduchuram.blogspot.com/

6:04 AM  
Blogger Malayali Peringode said...

ദേ ഞാനും പാലക്കാട് ജില്ലക്കാരനാണേ

razakma@gmail.com

6:11 AM  
Blogger Ravi said...

glad to see this blog. I wish to join you all.
best wihses
P M Ravindran

8:44 PM  
Blogger സുമേഷ് | Sumesh Menon said...

ദേ, ഒരു പാലക്കാട്ടുകാരന്‍ കൂടി....

sumeshmnn2005@gmail.com.

5:48 AM  

Post a Comment

Subscribe to Post Comments [Atom]

<< Home