Friday, November 17, 2006

ചില പാലക്കാടന്‍ ദൃശ്യങ്ങള്‍


ടിപ്പു സുല്‍ത്താന്റെ കോട്ട




ഒരു സാധാരണ പാലക്കാടന്‍ കാഴ്ച്ച


കരിമ്പനകളില്‍ കാറ്റു പിടിയ്ക്കുമ്പോള്‍

9 Comments:

Blogger Promod P P said...

പാലക്കാടന്‍ കാഴ്ചകള്‍

4:19 AM  
Blogger Kiranz..!! said...

ഈ ടിപ്പുക്കോട്ടേലല്ലേ പണ്ട് അരവിന്ദ് സ്വാമി :)

6:02 AM  
Blogger Siju | സിജു said...

കിരണ്‍സേ..
ബോംബെയാണു ഉദ്ദേശിച്ചതെങ്കില്‍ അതിതല്ല
അതു ബേക്കല്‍ കോട്ടയാണ്
ഫോട്ടോസ് നന്നായിട്ടുണ്ട്

6:23 AM  
Blogger ലിഡിയ said...

പാലക്കാടെന്ന് ഓര്‍ക്കുമ്പോള്‍ മുടിയഴിച്ചാടുന്ന കരിമ്പനകളും, കാറ്റത്തെ കുതിരകുളമ്പടികളും ഒക്കെ ഓര്‍മ്മ വരും, ഈ സ്ഥലം ഇത് വരെ കണ്ടിട്ടില്ല..

കേരളം മനോഹരം, ദൈവം സഹായിച്ചാല്‍ ജനസംഖ്യ നന്നായി കുറയാനൊരു സ്കോപ്പും കാണുന്നുണ്ട്..

പിന്നെ എന്താന്ന് വച്ചാല്‍ ഡെവലപ്പ് ചെയ്യാമല്ലോ, ടൂറിസമോ, ആകെയൊന്ന് ക്ലീനായി കിട്ടും.

ഫോട്ടോസ് നല്ല ഭംഗിയുണ്ട് കെട്ടോ

-പാര്‍വതി.

6:28 AM  
Blogger bodhappayi said...

ചിത്രങള്‍ മനോഹരം മാഷേ.

പാലക്കാടുമായി മുള്ളിത്തെറിച്ച ബന്ധം എനിക്കും ഉണ്ട്.

10:58 PM  
Blogger krish | കൃഷ് said...

ങാ.. പാലക്കാട്‌ എത്തിയപോലെ ഒരു തോന്നല്‍.. മനോഹരം.

ദൈവം സഹായിച്ചാല്‍ ജനസംഖ്യ കുറയാനുള്ള സ്കോപ്പ്‌ ഉണ്ടെന്ന്‌ പാര്‍വതി പറഞ്ഞത്‌ മനസ്സിലായില്ലല്ലോ.. മുല്ലപ്പെരിയാര്‍ ഡാം പൊട്ടുമെന്നാണൊ ഉദ്ദേശിച്ചത്‌.. അങ്ങനെ സംഭവിക്കാതിരിക്കട്ടെ.

കൃഷ്‌ | krish

11:03 PM  
Blogger Unknown said...

wonderful pictures.

2:11 AM  
Blogger Pattathil Manikandan said...

Excellent pictures.

7:00 AM  
Blogger സുമേഷ് | Sumesh Menon said...

നാട്ടില്‍ പോയ ഒരു സുഖം...

സുമേഷ്‌

5:57 AM  

Post a Comment

Subscribe to Post Comments [Atom]

<< Home