കരിമ്പനകളെ തഴുകി,ചുരംകടന്നെത്തിയ പാലക്കാടന്‍ കാറ്റിന് പറയാനുണ്ട് നിരവധി വീരഗാഥകള്‍.രഥചക്രങ്ങളുരുളുന്ന അഗ്രഹാരങ്ങളില്‍ നിന്ന്,നിളയൊഴുകുന്ന ഹൃദയഭൂമിയില്‍ നിന്ന്,വള്ളുവനാടിന്റെ ഗ്രാമ്യാനശ്വരതകളില് നിന്ന്.. എത്തുന്ന കാറ്റിന്റെ, നടരാജ നര്‍ത്തന വേദിയിത്.
6 Comments:
കന്നുതെളി മല്‍സരത്തില്‍ നിന്ന്
ലൈവ് ആക്ഷന്‍.. ത്രില്‍.
കൃഷ് |krish
റാലിക്കിടേല് കാറ് മഡ് പാച്ച് കടക്കുന്ന ആ ഒരു ഫീല്‍ പടത്തിലും കിട്ടാനുണ്ട് യോഗിഭായി..
ഒരു ഡവുട്ട്. താഴത്തെ പടത്തില്‍ ഒരുക്കാത്ത പാടത്താണല്ലോ മരമടി (ഞങ്ങള്‍ ഈ പേരിലാണു കൊല്ലത്ത് കന്നുതെളിമത്സരത്തെ വിളിക്കാറ്)? കണ്ടം പൂട്ടി ശരിയാക്കിയിട്ടല്ലേ മത്സരം നടത്താറ് അവിടെയൊക്കെ?
ദേവ്..
പൂട്ടാത്ത കണ്ടത്തിലാണ് ഇവിടെ മല്‍സരം. ആദ്യത്തെ 2-3 റൌണ്ട്സ് കഴിയുമ്പോഴേക്കും കണ്ടം നല്ല പരുവത്തിലാകും. അങ്ങനെ ചേറ് വെണ്ണപരുവത്തിലാകുന്ന സമയത്താണ് ഫൈനല്‍
ആ രണ്ടാമത്തെ ഫോട്ടോ സൂപ്പര്‍
അതിന്റെ ലിങ്കിലുള്ളതും ചെറുതാണല്ലോ.. വലുതില്ലേ..
mashe ini adutha kannu theli malsaram eppozhanu ennu parayamooo.
Post a Comment
Subscribe to Post Comments [Atom]
<< Home