പാലക്കാടിന്റെ കഥകള്‍
പാലക്കാട് ഒരു പുസ്തകപ്രകാശനത്തിനു വന്ന കൊല്ലം സ്വദേശിയായ് യുവ കവി മുഞ്ഞിനാടു പദ്മകുമാര്‍ പാലക്കാടിനെ പറ്റി..
സൂര്യ റ്റീവി യിലെ പൊന്‍പുലരി എന്ന പ്രഭാത പരിപാടിയുടെ ഹോസ്റ്റാണു ഇദ്ദേഹം...
ഒരു നിരൂപകനും...
ഒരു കന്യാസ്ത്രീയും ഓര്‍ മ്മയില്‍ കമ്പ്യൂട്ടര്‍ സൂക്ഷിക്കുന്നില്ല,അവധൂതന്റെ പാര്‍ പ്പിടങ്ങള്‍ ,റാസ്പുടിനെ ക്കുറിച്ചുള്ള പുസ്തകം തുടങ്ങിയവ ശ്രദ്ധേയകൃതികള്‍
.ഒരു നീണ്ട പ്രഭാഷണത്തിന്റെ ചെറിയ ഭാഗമായണു ഇതു
പാലക്കാട് റ്റീം ബ്ലോഗിലാദ്യത്തെ
വീഡിയൊ പോസ്റ്റ്..