Wednesday, February 06, 2008

പാലക്കാടിന്റെ കഥകള്‍

പാലക്കാട്‌ ഒരു പുസ്തകപ്രകാശനത്തിനു വന്ന കൊല്ലം സ്വദേശിയായ്‌ യുവ കവി മുഞ്ഞിനാടു പദ്മകുമാര്‍ പാലക്കാടിനെ പറ്റി..

സൂര്യ റ്റീവി യിലെ പൊന്‍പുലരി എന്ന പ്രഭാത പരിപാടിയുടെ ഹോസ്റ്റാണു ഇദ്ദേഹം...

ഒരു നിരൂപകനും...

ഒരു കന്യാസ്ത്രീയും ഓര്‍ മ്മയില്‍ കമ്പ്യൂട്ടര്‍ സൂക്ഷിക്കുന്നില്ല,അവധൂതന്റെ പാര്‍ പ്പിടങ്ങള്‍ ,റാസ്പുടിനെ ക്കുറിച്ചുള്ള പുസ്തകം തുടങ്ങിയവ ശ്രദ്ധേയകൃതികള്‍

.ഒരു നീണ്ട പ്രഭാഷണത്തിന്റെ ചെറിയ ഭാഗമായണു ഇതു

പാലക്കാട്‌ റ്റീം ബ്ലോഗിലാദ്യത്തെ

വീഡിയൊ പോസ്റ്റ്‌..

7 Comments:

Blogger അനാഗതശ്മശ്രു said...

പാലക്കാടിന്റെ കഥകള്‍
വീഡിയൊ പോസ്റ്റ്‌...

7:42 PM  
Blogger Promod P P said...

നന്ദി അനാഗത്

ഞാന്‍ ഇയ്യിടെ നിങ്ങളുടെ കമ്പനിയില്‍ വന്നിരുന്നു. ശരിയായ പേര് അറിയാത്തതു കൊണ്ട് ആരോടെങ്കിലും ചോദിച്ച് കണ്ടുപിടിക്കാന്‍ പറ്റിയില്ല

7:48 PM  
Blogger പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഇത് പോസ്റ്റിയതിന് നന്ദി

8:58 PM  
Blogger ഭൂമിപുത്രി said...

ഓ കൊള്ളാല്ലൊ..

2:59 AM  
Blogger പ്രയാസി said...

പാലക്കാടാ..

തലസ്ഥാനത്തുള്ള എനിക്കെന്താ കാര്യമെന്നു ചോദിക്കരുത്..:)

9:40 AM  
Blogger Unknown said...

ഉള്ളതു പറയാമല്ലോ കൊള്ളാം

11:42 AM  
Blogger മനു സി കുമാര്‍ said...

ഫയര്‍ ഫ്ലൈസ്, ടോം സ്വായര്‍, പര്‍പ്പിള്‍ ഐസ്, ആത്‌മ, എക്സോഡസ് ഇതൊക്കെ അറിയാം.... കുറച്ചു വിശദമായ അന്വേഷണത്തിലാണ്. കോഴിക്കോടെയും പാലക്കാടെയും ബാന്‍ഡുകളെപ്പറ്റി അറിയില്ലായിരുന്നു. വിജുവിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കിയതിനു നന്ദി.

പിന്നേ, കൊച്ചിയില്‍ അറുപതുകളുടെ തുടക്കത്തില്‍ ഒരു ലേഡി റോക് ബാന്‍ഡ് ഉണ്ടായിരുന്നു. എന്തെങ്കിലും വിവരം കിട്ടിയാല്‍ അറിയിക്കണേ...ദയവായി...നന്ദി

6:20 AM  

Post a Comment

Subscribe to Post Comments [Atom]

<< Home