കരിമ്പനകളെ തഴുകി,ചുരംകടന്നെത്തിയ പാലക്കാടന്‍ കാറ്റിന് പറയാനുണ്ട് നിരവധി വീരഗാഥകള്‍.രഥചക്രങ്ങളുരുളുന്ന അഗ്രഹാരങ്ങളില്‍ നിന്ന്,നിളയൊഴുകുന്ന ഹൃദയഭൂമിയില്‍ നിന്ന്,വള്ളുവനാടിന്റെ ഗ്രാമ്യാനശ്വരതകളില് നിന്ന്.. എത്തുന്ന കാറ്റിന്റെ, നടരാജ നര്‍ത്തന വേദിയിത്.
14 Comments:
'തേരു കാറ്റ്’ എന്താണു ശ്മശ്രു?
സ്വാഗതം അനാഗത
കല്പാത്തി തേരുത്സവനാളുകള്‍ ക്കു മുന്പുതന്നെ ഒരു സുഖമുള്ള കാറ്റ് വാളയാര്‍ ചുരം വഴി പാലക്കാടന്‍ കരിമ്പനപ്പാട്ടകളെ കോരിത്തരിപ്പിച്ചു കടന്നു വരും ..(നവം ബറിലെത്തുക പാലക്കാട്ട് ഭൂമിപുത്രീ...സ്വാഗതം )
കല്പാത്തി അഗ്രഹാരം ഒന്നടങ്കം പറയും ...
തേര്കാറ്റ് വന്താച്ച് ....
സമയം കിട്ടുമ്പോള്‍ കൂടുതല്‍ എഴുതാം
നല്ലത്. ഇങ്ങനേയും ഒരു കൂട്ടായ്മ വേണമെന്നു തോന്നിയിരുന്നു .ആശംസകള്‍.
ജ്യോതീബായ് പരിയാടത്ത്
കാര്‍ത്തികയിലെ കല്‍പ്പാത്തി രഥോത്സവം കഴിഞ്ഞില്ലെ അനാഗത്‌ജി?
Test
മാഷെ കുറച്ചു ദിവസമായുള്ള തംശയോണ്.. എന്താ ഈ “അനാഗതശ്മശ്രു“
സത്യമായിട്ട് ഈ പേര് വായിച്ച് അലവു ഒരു പരുവമായി..:)
അനാഗതന്‍ കാറ്റുമായി ആഗതനായോ.. ന്നാല്‍ ഒരു തേര്തെളി തന്നെ അങ്‍ട്‍ നടക്കട്ടെ.
സ്വാഗതം.
കരിമ്പനകള്‍.....!!!!
ഒരികല്‍ കൂടി ഒ.വി.വിജയന്‍ സ്മൃതികള്‍ ഉണര്‍ന്നു.
ഉണര്‍ത്തിയ സുഹൃത്തിന് നന്ദി
:)
ഉപാസന
പ്രയാസിയുടെ പ്രയാസം മനസ്സിലാക്കുന്നു...വേറൊരു പോസ്റ്റിലും പ്രയാസി ഈ ഉച്ചാരണ പ്രയാസം അറിയിച്ചിരുന്നു..
ശ്മശ്രു എന്നാല്‍ മീശ....അനാഗത.....വരാത്ത....
പോരെ വിശദീകരണം ...
തഥാഗതന്‍ ....രഥോല്‍ സവം കഴിഞ്ഞൂ...17 നു
ജ്യൊതി.....ഈ ബ്ളോഗറെയും ഈ ടീമിലാക്കൂ..തഥാഗതാ...നമ്മുടെ പ്രിയപ്പെട്ട കവി.....മയിലമ്മയെ അക്ഷരങ്ങളിലാക്കിയ ജ്യ്യോതി .കല്പ്പാത്തിയെക്കുറിച്ചും പാലക്കാടിന്റെ സം ഗീതത്തെക്കുറിച്ചും ആധികാരികമായി എഴുതാനാവുന്ന ആള്‍ ...
കൃഷ്.....ശ്രധിക്കണെ ..മുകളില്‍ പറഞ്ഞതു..
ഉപാസന......നന്ദി
എന്നെ കൂട്ടീല്ലെ? ഞാനും പാലക്കാട്ടുകാരിയാ.
പ്രിയ
ഈ ഐഡിയിലേയ്ക്ക് ഒരു മെയില്‍ അയച്ച് നിങ്ങളുടെ ഇ-മെയില്‍ വിലാസം അറിയിക്കു.. ഇന്‍വിറ്റേഷന്‍ അയയ്ക്കാം
palakkadankaat@gmail.com
തേര്കാറ്റ് വന്താച്ച് ....:)
പ്രിയയുടെ കവിതകളിലെ ആദ്ധ്യാത്മികത കണ്ടു ......
പാലക്കാട്ടുകാരുടെ ക്ഷേത്രങ്ങളെക്കുറിച്ചൊ വിശ്വാസങ്ങലെക്കുറിച്ചോ
ഒരു പോസ്റ്റ് ഇതില്‍ ചെയ്യൂ...കൃഷ്ണപ്രിയേ!!!!
Post a Comment
Subscribe to Post Comments [Atom]
Links to this post:
Create a Link
<< Home