Tuesday, December 11, 2007

വീണ്ടും ചില പാലക്കാടന്‍‌ കാഴ്ചകള്‍

പാലക്കാടന്‍ ഗ്രാമീണ ചിത്രങ്ങള്‍ ഗൃഹാതുരത്വം ഏല്‍പ്പിക്കാത്ത പാലക്കാടന്‍ പ്രജകളുണ്ടോ?




ടിപ്പു സുല്‍ത്താ‍ന്റെ കോട്ടയ്ക്കു ചുറ്റും ഉള്ള കിടങ്ങില്‍ വെള്ളം നിറഞ്ഞ കാലം



കോട്ടയ്ക്കുള്ളിലെ വയസ്സന്‍ മാവ്





രണ്ട് പ്രശസ്ത പാലക്കാടന്‍ ബ്ലോഗ്ഗര്‍മാരുടെ വീടുകള്‍ക്ക് ഇടയില്‍ ഉള്ള ചെമ്പരത്തി എന്ന പാടം


ചിത്രങ്ങള്‍ തന്നത് : സിദ്ധാര്‍ത്ഥന്‍

13 Comments:

Blogger Promod P P said...

ചില പാലക്കാടന്‍ ചിത്രങ്ങള്‍ കൂടെ

11:54 PM  
Blogger ശ്രീ said...

തഥേട്ടാ...

പാലക്കാടന്‍‌ പ്രജകള്‍ക്ക് മാത്രമല്ല, ഏതൊരു മലയാളിയുടേയും മനസ്സില്‍‌ ഗൃഹാതുരത്വമുണര്‍‌ത്തുന്ന കാഴ്ചകള്‍‌ തന്നെ ഇത്.

കൂടുതല്‍‌ ചിത്രങ്ങള്‍‌ പ്രതീക്ഷിയ്ക്കുന്നു, ഒപ്പം വിവരണങ്ങളും.

:)

12:27 AM  
Blogger കണ്ണൂരാന്‍ - KANNURAN said...

നല്ല പടംസ്..

12:30 AM  
Blogger കുറുമാന്‍ said...

അയ്യോ മഴപെയ്തൊഴിഞ്ഞ ആകാശവും, വെള്ളം നിറഞ്ഞ കിടങ്ങും(തോട്), ഞാറ് നട്ട പാടവും.....

നഷ്ടസ്വര്‍ഗ്ഗങ്ങളേ...........

വല്ലാതെ മിസ്സാവുന്നു നാടിന്റെ കാഴ്ചകള്‍.......പ്രമോദേട്ടാ, സിദ്ധൂഭായ് നന്ദി

12:48 AM  
Blogger krish | കൃഷ് said...

ഇതൊക്കെ ഇവിടെയിരുന്നു കാണുമ്പോള്‍ ഓര്‍മ്മകള്‍ മാടി വിളിക്കുന്നു.

നല്ല പടംസ്.

2:33 AM  
Blogger കൊച്ചുമുതലാളി said...

നല്ല പടങ്ങള്‍.

കൂടുതല്‍ ചിത്രങ്ങള്‍ പ്രതീക്ഷിക്കുന്നു.

4:11 AM  
Blogger പ്രിയ ഉണ്ണികൃഷ്ണന്‍ said...

പാലക്കാടന്‍ സൌന്ദര്യം എല്ലാവരിലും എത്തട്ടെ...

നന്നായിരിക്കുന്നു.

6:30 AM  
Blogger പൈങ്ങോടന്‍ said...

രണ്ടുകൊല്ലത്തോളം ഞാന്‍ പാലക്കാടായിരുന്നു ജോലിചെയ്തിരുന്നത്. ഈ ചിത്രങ്ങള്‍ കണ്ടപ്പൊള്‍ പാലക്കാടന്‍ ഓര്‍മ്മകളിലേക്ക് ....

6:58 AM  
Blogger ദിലീപ് വിശ്വനാഥ് said...

കൊതിപ്പിക്കല്ലേ...

8:44 AM  
Blogger അനാഗതശ്മശ്രു said...

കൂടുതല്‍‌ ചിത്രങ്ങള്‍‌ ?????
പ്രതീക്ഷിയ്ക്കുന്നു

9:17 PM  
Blogger അഭയാര്‍ത്ഥി said...

കരിമ്പനയും പനനൊങ്കും, പണ്ട്‌ ബോംബേയില്‍ നിന്ന്‌ നാട്ടില്‍ വരുമ്പോള്‍
കേരളത്തിന്റെ അതിര്‍ത്തികടക്കുമ്പോള്‍ കാണുന്ന പാലക്കാടന്‍ ഗ്രാമ ഭംഗിയും ഒക്കെയായാണ്‌ പാലക്കാട്‌ എന്റെ മനസ്സില്‍.
എന്തായലും നല്ലപെരുമാറ്റം പാലക്കാട്ടുകാരില്‍ നിന്നും കേരളീയര്‍ പഠിക്കണമെന്നും പറയാന്‍ എനിക്ക്‌ മടിയില്ല.ആതിഥ്യ മര്യാദ,
സ്നേഹോഷ്മളബഹുമാന്ത്തോടേയുള്ള പെരുമാറ്റം ഇതെല്ലാം പാലക്കാട്ടുകാരന്‌ ജന്മസിദ്ധമെന്ന്‌ തോന്നുന്നു.
കൊല്ലംകോടും, വിക്റ്റോറിയ കോളേജുമെല്ലാം അമ്മയുടെ ഓര്‍മ്മകള്‍ വഴി നൊസ്താള്‍ജ്ജിക്ക്‌ ആക്കുന്നു. പ്രകൃതി ഉപാസകനായിരുന്നുന്ന നമ്മുടെ
പ്രിയകവി കുഞ്ഞിരാമന്‍ നായരുടെ ഉപാസനക്ക്‌ വിഷയീഭവിച്ചുട്ടുണ്ടാവുക ഇതൊക്കെത്തന്നെ.

കാര്യങ്ങളങ്ങനെ ആയാലും തഥാഗതന്‍സ്‌, കണ്ണൂസ്‌, പെരിങ്ങോടന്‍സ്‌,സിദ്ധാര്‍ത്തന്‍സ്‌ തുടങ്ങിയവര്‍ ഇവിടുത്തുകാരോ????

എനിക്ക്‌ സംശയമില്ല- നിങ്ങള്‍ക്കോ?
(സ്‌ പ്രാസമിരിക്കട്ടെ)

12:59 AM  
Blogger അപ്പു ആദ്യാക്ഷരി said...

മൂന്നാമത്തെ ചിത്രത്തിലെക്കാഴ്ച ഒരുപക്ഷേ ഇന്നു പാലക്കാട്ടുമാത്രം കാണാന്‍ സാധിക്കുന്നതാവണം!

1:57 AM  
Blogger ഏ.ആര്‍. നജീം said...

കണ്ണിന് സുഖം പകരുന്ന ചിത്രങ്ങള്‍

4:22 PM  

Post a Comment

Subscribe to Post Comments [Atom]

<< Home