Friday, February 01, 2008

വിളയനൂര്‍ ॥ എന്റെ ഗ്രാമം

ഒരറ്റത്ത് നിന്ന് തകരുകയാണെല്ലാം .. അഗ്രഹാരങ്ങള്‍ കോണ്‍ ക്രീറ്റ് ഗുഹകള്‍ ക്ക് വഴിമാറിക്കൊടുക്കാന്‍ തുടങ്ങുന്നു....ആള്‍ പ്പാര്‍ പ്പില്ലാത്ത അഗ്രഹാരങ്ങള്‍ പൊളിച്ച് വില്‍ ക്കാനാണ്‌ ഉടമസ്ഥരുടെ ശ്രമം ഇപ്പോള്‍ .. ഒരു തലവേദന ഒഴിഞ്ഞ് കിട്ടുമല്ലോ ..



കറ്റക്കളം .... എന്റെ ചെറുമികള്‍ ഇപ്പോള്‍ വയല്‍ പാട്ട് പാടാറില്ല ... ഒരു താളത്തിലങ്ങ് കറ്റ തല്ലിത്തീര്‍ ക്കുക..അത്രന്നെ..





പാടശേഖരന്മാര്‍ നിവ്വര്‍ ന്ന് കിടക്കുകയാണ്‌.. എന്റെ വീടിന്റെ പിന്നാമ്പുറത്തെ കാഴ്ച.





ദൈവത്തിന്‌ അല്പം സ്ഥലം
ഒരു അമ്പലക്കുളം ...രന്ട് കരകളിലുമായി ശിവനും ധര്‍ മ്മ ശാസ്താവും .. അങ്ങിനെയാണ്‌ വാസ്തു. ഈ അയ്യപ്പക്ഷേത്രത്തിന്റെ പ്രത്യേകത എന്താണെന്നാല്‍ വിവാഹിതനായ ശാസ്താവാണ്‌ ഇവിടത്തെ പ്രതിഷ്ഠ. പൂര്‍ ണ്ണ, പുഷ്കല എന്നിങ്ങനെ പത്നികളെ ഇരുവശവും നിര്‍ ത്തിയാണ്‌ നില്‍ പ്പ്.





ഇതു ഞങ്ങളുടെ കുടും ബക്ഷേത്രമാണ്‌ ശിവനാണ്‌ പ്രതിഷ്ഠ। മേലെ കൊടുത്തിരിക്കുന്ന ചിത്രത്തിലെ കുളത്തിന്റെ മറുകര




10 Comments:

Blogger Jayesh/ജയേഷ് said...

വിളയനൂര്‍ ॥ എന്റെ ഗ്രാമം"

3:01 AM  
Blogger krish | കൃഷ് said...

നെല്‍പ്പാ‍ടവും കറ്റക്കളവും അമ്പലക്കുളവുമെല്ലാം ഭംഗിയായിട്ടുണ്ട്. ഈ കാഴ്ചകളും കുറെ കഴിയുമ്പോള്‍ നഷ്ടമാവുമല്ലോ..

3:40 AM  
Blogger മലബാറി said...

പടങ്ങള്‍ നന്നായി.
നഷ്ടബോധം ഉണര്‍ത്തുന്നവ.

4:43 AM  
Blogger പൊറാടത്ത് said...

പാലക്കാടിനെ കുറിച്ച് പറയുമ്പോള്‍ ഓറ്മ്മ വരുന്നത് ചിറ്റൂറ് എന്ന സ്ഥലമാന്ണ്. അതിനെ കുറിച്ച് പിന്നെ എഴുതാം. നഷ്ടസ്വറ്ഗ്ഗങളുടെ ഓറ്മ്മ ഉണറ്ത്തി ഈ പോസ്റ്റ്.

7:29 AM  
Blogger കുറുമാന്‍ said...

ചിത്രങ്ങള്‍ നന്നായിരിക്കുന്നു. വിവരണം അലപം കൂടെ ആവാമായിരുന്നു..

7:50 AM  
Blogger പ്രിയ ഉണ്ണികൃഷ്ണന്‍ said...

നഷ്ട്ടപ്പെടലുകള്‍ കുറയട്ടെ...

നല്ല ചിത്രങ്ങള്‍

11:40 AM  
Blogger അനാഗതശ്മശ്രു said...

ഭംഗിയായിട്ടുണ്ട്.

8:59 PM  
Blogger Rowdy said...

Palakkad is such a beautiful place. And thats where I want to retire to.

4:45 AM  
Blogger Jithendrakumar/ജിതേന്ദ്രകുമാര്‍ said...

Jayeshe,
Aa vazhikkuponna bassilonnum thuungi kidakkanahu kandittillallo.
njan valarnnathu Manjalurilanu.
Kandittundo a sthalam?
Jithendra kumar

1:15 AM  
Blogger keraladasanunni said...

പാലക്കാടന്‍ ഗ്രാമഭംഗിയെ കുറിച്ച് എത്ര പറഞ്ഞാലും മതി വരില്ല. ഓരോ ഗ്രാമവും മനോഹരമായ ചിത്രമാണ്. ചായം പൂശിയ സന്ധ്യ നേരത്തെ ആകാശം പോലെ.
ഒരു പറളിക്കാരന്‍റെ ഒറ്റ വാക്കിലുള്ള ആസ്വാദന കുറിപ്പ്. ' ഒന്നാന്തരം '
palakkattettan.

12:00 AM  

Post a Comment

Subscribe to Post Comments [Atom]

<< Home