Thursday, November 29, 2007

പരിചയം

തഥാഗതന്‍ : ഇവിടെ ഇങ്ങിനെ ഒന്നുള്ള കാര്യം ഞാന്‍ അറിഞ്ഞിരുന്നില്ല. എന്തായാലും കുറച്ചു പാലക്കാടന്മാരെ പരിചയപ്പെടാനായതില്‍ സന്തോഷം. അധികം വൈകാതെ എന്തെങ്കിലും പോസ്റ്റാം.

5 Comments:

Blogger മന്‍സുര്‍ said...

ദാസ്‌...

ബൂലോകത്തേക്ക്‌ സ്വാഗതം

എഴുതുക....തീര്‍ച്ചയായും എല്ലാവരുടെയും സഹകരണം കൂടെ ഉണ്ടാവും..

നന്‍മകള്‍ നേരുന്നു

2:19 AM  
Blogger Promod P P said...

ദാസ്

പാലക്കാട് ബ്ലോഗിലേയ്ക്ക് സ്വാഗതം..
കുറച്ച് കാലമായി ഇത് മരവിച്ച് കിടപ്പായിരുന്നു..
എല്ലാവരും കൂടെ ഒന്നു ഉത്സാഹിച്ചാല്‍ ഉണര്‍ത്തി എടുക്കാം

3:14 AM  
Blogger krish | കൃഷ് said...

പാലക്കാട് ബ്ലോഗിലേക്ക് ഹൃദ്യ സ്വാഗതം.


(പാലക്കാട്ടുകാരെ ഒന്നുണരൂ..അംഗമാകുന്നതിന് തഥാഗതന് മെയിലയക്കൂ..)

3:52 AM  
Blogger Murali K Menon said...

ഇരിങ്ങാലക്കുട പാലക്കാട് ജില്ലേല് ആക്കാന്‍ പറ്റുമോ? ശ്രമിച്ചാല്‍ നടക്കാത്തതൊന്നുമില്ലാന്നല്ലേ... ഒന്ന് നോക്ക്യാലോ...

5:56 AM  
Blogger Ramesh V P said...

വളരെ വിജ്ഞ്ഞാനപ്രദമായൊരു ബ്ലോഗ്...

6:45 AM  

Post a Comment

Subscribe to Post Comments [Atom]

<< Home