പരിചയം
തഥാഗതന് : ഇവിടെ ഇങ്ങിനെ ഒന്നുള്ള കാര്യം ഞാന്‍ അറിഞ്ഞിരുന്നില്ല. എന്തായാലും കുറച്ചു പാലക്കാടന്മാരെ പരിചയപ്പെടാനായതില്‍ സന്തോഷം. അധികം വൈകാതെ എന്തെങ്കിലും പോസ്റ്റാം.
കരിമ്പനകളെ തഴുകി,ചുരംകടന്നെത്തിയ പാലക്കാടന്‍ കാറ്റിന് പറയാനുണ്ട് നിരവധി വീരഗാഥകള്‍.രഥചക്രങ്ങളുരുളുന്ന അഗ്രഹാരങ്ങളില്‍ നിന്ന്,നിളയൊഴുകുന്ന ഹൃദയഭൂമിയില്‍ നിന്ന്,വള്ളുവനാടിന്റെ ഗ്രാമ്യാനശ്വരതകളില് നിന്ന്.. എത്തുന്ന കാറ്റിന്റെ, നടരാജ നര്‍ത്തന വേദിയിത്.
5 Comments:
ദാസ്...
ബൂലോകത്തേക്ക് സ്വാഗതം
എഴുതുക....തീര്‍ച്ചയായും എല്ലാവരുടെയും സഹകരണം കൂടെ ഉണ്ടാവും..
നന്മകള് നേരുന്നു
ദാസ്
പാലക്കാട് ബ്ലോഗിലേയ്ക്ക് സ്വാഗതം..
കുറച്ച് കാലമായി ഇത് മരവിച്ച് കിടപ്പായിരുന്നു..
എല്ലാവരും കൂടെ ഒന്നു ഉത്സാഹിച്ചാല്‍ ഉണര്‍ത്തി എടുക്കാം
പാലക്കാട് ബ്ലോഗിലേക്ക് ഹൃദ്യ സ്വാഗതം.
(പാലക്കാട്ടുകാരെ ഒന്നുണരൂ..അംഗമാകുന്നതിന് തഥാഗതന് മെയിലയക്കൂ..)
ഇരിങ്ങാലക്കുട പാലക്കാട് ജില്ലേല് ആക്കാന്‍ പറ്റുമോ? ശ്രമിച്ചാല്‍ നടക്കാത്തതൊന്നുമില്ലാന്നല്ലേ... ഒന്ന് നോക്ക്യാലോ...
വളരെ വിജ്ഞ്ഞാനപ്രദമായൊരു ബ്ലോഗ്...
Post a Comment
Subscribe to Post Comments [Atom]
<< Home